വനിതാ ലീഗിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു..
വനിതാ ലീഗിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു..
കേരള വനിതാ ലീഗിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ഒന്നാം സ്ഥാനത്ത് എത്താൻ വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുക.ലോർഡ്സ് എഫ് സി യാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന മത്സരത്തിൽ ലോർഡ്സ് എഫ് സി ഒന്നിനെതിരെ 33 ഗോളുകൾക്ക് വിജയിച്ചിരുന്നു.
ഇന്നത്തെ മത്സരത്തിൽ ബാസ്കോ എഫ് സിയാണ് ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ എതിരാളികൾ.മത്സരം വൈകിട്ട് നാല് മണിക്ക് ആരംഭിക്കും. മഹാരാജാസ് ഗ്രൗണ്ടിലാണ് മത്സരം.
സ്പോർട്സ് കാസ്റ്റ് ഇന്ത്യയുടെ യൂ ട്യൂബ് ചാനലിൽ മത്സരം തത്സമയം ഉണ്ടാകും. ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
ToOur Whatsapp Group